പിലിക്കോട്ടെ ബിവറേജസ് ചില്ലറ വില്പനശാല നിയമസഭയില്‍
Feb 8, 2013, 12:58 IST
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പിലിക്കോട് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലക്കെതിരേ ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് നിയമസഭയില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ ആരോപണം. തികച്ചും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ ഷോപ്പിനെതിരെ സ്വാര്‍ത്ഥ ലാഭത്തിനുവേി ഒരു സംഘം സമരക്കാര്‍ ഉയര്‍ത്തുന്ന ഭീഷണി അനുചിതവും നിയമവാഴ്ചയോടുള്ള കടുത്ത വെല്ലുവിളിയുമായി തീരുകയാണെന്ന് മന്ത്രി പറഞ്ഞു. മദ്യശാല പടുവളത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കെ. കുഞ്ഞിരാമന്‍ വെള്ളിയാഴ്ച അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പിലിക്കോട് ബിവറേജസ് മദ്യ വില്‍പന കേന്ദ്രം മാറ്റി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി മറുപടി നല്‍കി. വ്യാജ മദ്യവും മയക്കുമരുന്നുകളുടെ ദുരുപയോഗവും സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും തുടച്ചു നീക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വിശദീകരിച്ചു. മദ്യവര്‍ജ്ജനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമായി സ്വീകരിച്ചുവരുന്നു. ഈ ഘട്ടത്തില്‍ ജനാധിപത്യമാര്‍ഗത്തിലൂടെ പിലിക്കോട്ടെ പ്രശ്‌നം പരിഹരിക്കാവുതാണ്.
2003 ജൂലൈ മുതല്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ കേന്ദ്രം വിജയന്‍ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നിലനിന്നിരുത്. കോടതി ഉത്തരവിനെ തുടര്‍ന്ന് നിയമാനുസരണമുള്ള ലൈസന്‍സ് നേടിയശേഷം അവിടെനിന്നു 20 മീറ്റര്‍ മാത്രം അകലെയുള്ള പി.പി. നാരായണന്‍ എന്നയാളിന്റെ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. എന്നാല്‍ അന്നുമുതല്‍ സ്ഥലവാസികളുടെയും ചില സംഘടനകളുടെയും നേതൃത്വത്തില്‍ ഷോപ്പ് ഉപരോധം ആരംഭിച്ചിരിക്കുകയാണെന്നാണ് മന്ത്രി ഉന്നയിച്ചത്. പ്രതിവര്‍ഷം 63 ലക്ഷം രൂപ കിസ്ത് അടച്ച് പ്രവര്‍ത്തിക്കുന്ന ഈ ഷോപ്പ് നടത്താന്‍ ബീവറേജസ് കോര്‍പറേഷന്‍ കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയും ആവശ്യമായ പോലീസ് സംരക്ഷണം നേടിയെടുക്കുകയും ചെയ്തിട്ടുന്നെും കുഞ്ഞിരാമന് നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
Keywords: Kunhiraman, P.P Naryanan, MLA, Pilicode, Liquer, Government, Building, 20 meter, Problems, Shop, Kerala High court, 63 Lakh, Sale, Kisth, Excise, Kasargod, Keshav, Police, Gold News, Health News, Latest News, Submission, Peelikode liquor shop controversy in Kerala Assembly

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.