ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം വ്യാജമെന്ന് കണ്ടെത്തി
Apr 10, 2022, 08:41 IST
ഗുരുവായൂര്‍: (www.kvartha.com 10.04.2022) ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം വ്യാജമെന്ന് കണ്ടെത്തി. തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ സെല്ലിലേക്കാണ് ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ഫോണ്‍ സന്ദേശം ലഭിച്ചത്. പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കുമാറ്റി.
കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ നേരത്തേ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസുള്ള ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സജീവന്‍ എന്നയാളാണ് ഫോണ്‍ ചെയ്തതെന്ന് മനസിലായെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, Guruvayoor, Guruvayoor Temple, Message, Fake, Police, Phone message that bomb planted at the Guruvayur temple was found to be fake.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.