ഗണേശ് കുമാറിനെ മാറ്റാനാവശ്യപ്പെട്ട് പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

 


ഗണേശ് കുമാറിനെ മാറ്റാനാവശ്യപ്പെട്ട് പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
തിരുവനന്തപുരം: ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അര്‍.ബാലകൃഷ്ണ പിള്ള ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

കേരളാ കോണ്‍ഗ്രസ് (ബി) ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് മുഖ്യമന്ത്രിക്ക് കത്ത് കൈമാറുക. ഇതിനായി മുഖ്യമന്തിയുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടുണ്ട്. 

പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ പാര്‍ട്ടിക്ക് വേണ്ടായെന്നു കാണിച്ചാണ് കത്ത് നല്‍കുന്നത്. ഈ വിഷയത്തില്‍ അര്‍. ബാലകൃഷ്ണ പിള്ളയുമായി ചര്‍ച്ച നടത്താന്‍ യു.ഡി.എഫ് യോഗം നാളെ ചേരാനിരിക്കെയാണ് പിള്ള ഇന്ന് കത്ത് നല്‍കുന്നത്.

English Summery
Pilla will gave letter to CM on Ganesh issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia