ഭൂപരിഷ്‌കരണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: പിണറായി

 



 ഭൂപരിഷ്‌കരണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: പിണറായി
തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത് ഭൂപരിഷകരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാരും ഭൂമാഫിയയും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളതെന്നും പിണറായി ആരോപിച്ചു.

കൈയേറ്റക്കാരെ സഹായിക്കുന്നതിനാണ് നെല്ലിയാമ്പതി വിഷയത്തില്‍ യു ഡി എഫ് ഉപസമിതിയെ നിയോഗിച്ചത്. കൈയേറ്റക്കാര്‍ക്കായി സര്‍ക്കാര്‍ കേസുകള്‍ തോറ്റു കൊടുക്കുകയാണ്. ചെറുനെല്ലി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിക്ഷിപ്ത താല്‍പര്യമാണുള്ളതെന്നും പിണറായി പറഞ്ഞു.

SUMMARY: pinaray accuses govt on nelliyampathy estate issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia