നാട്ടില്‍ പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ട് സുധാകരന് മസ്ക്കറ്റില്‍ പറഞ്ഞു: പിണറായി
Feb 18, 2013, 12:19 IST
കുമളി: കെ. സുധാകരന്റെ ഭാഷ വൃത്തികേട്ടതാണെന്നും നാട്ടില്‍ പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് അദ്ദേഹം മസ്ക്കറ്റില്‍ വെച്ച് സൂര്യനെല്ലി പെണ്‍കുട്ടിയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പീഡനത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ച് കെ. സുധാകരന് എം.പി. നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സംസ്ക്കാരശുന്യതയാണ് വെളിപ്പെടുത്തുന്നത്.
പി.ജെ. കുര്യന്റെ കാര്യത്തില്‍ ഒരുപാട് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇനി തുടര്‍ അന്വേഷണമില്ലെന്നുള്ള സര്‍ക്കാര്‍ നിലപാട് തെറ്റും നിയമവിരുദ്ധവുമാണെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പിണറായി വിജയന് പറഞ്ഞു.
Keywords: Girl, Sudhakaran, Idukki, District, D.Y.F.I, Kvartha, Musket, Suryanelli, Secretary, District, Sarkkar, Pinarayi Vijayan, Kumali, CPM, State, Inauguration, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.