കൊന്നത് പറഞ്ഞതോ കൊല്ലിച്ചതോ തെറ്റെന്ന്‌ പിണറായി വ്യക്തമാക്കണം: കുഞ്ഞാലിക്കുട്ടി

 


കൊന്നത് പറഞ്ഞതോ കൊല്ലിച്ചതോ തെറ്റെന്ന്‌ പിണറായി വ്യക്തമാക്കണം: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: എം.എം മണി കൊന്നത് പറഞ്ഞതാണോ കൊല്ലിച്ചതാണോ തെറ്റെന്ന്‌ പിണറായി വ്യക്തമാക്കണമെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി. ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതില്ല. അതിനേക്കാള്‍ നല്ലത് പിരിച്ചുവിടുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summery
Pinarayi must clear his statements: Kunjalikutty


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia