തിരുവനന്തപുരം: ജനത്തിന്റെ നടുവൊടിക്കാത്ത പുതിയ നികുതി മേഖലകള്‍ കണ്ടെത്തി വരുമാനം വര്ധിപ്പിക്കലാകും ബജറ്റിന്റെ സമീപനമെന്ന് മന്ത്രി കെ.എം. മാണി. ബജറ്റിന് മുന്നോടിയായി വിദഗ്ധരുമായും സംഘടനാ പ്രതിനിധികളുമായും നടത്തിയ ചര്‍ചകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 15ന് അവതരിപ്പിക്കുന്ന ബജറ്റ് വികസനത്തിനും ജനക്ഷേമത്തിനും തുല്യ പ്രാധാന്യം നല്‍കുന്നതായിരിക്കും. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീക്ഷേമത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കും. കാര്‍ഷികരംഗം സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളും ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താനുള്ള നടപടികള്‍ ബജറ്റിലുണ്ടാവും.
പദ്ധതി നടത്തിപ്പിലെ കാലതാമസം ഇല്ലാതാക്കും. പദ്ധതി പ്രഖ്യാപിച്ചാലുടന്‍ ഭരണസാങ്കേതിക അനുമതി നല്‍കും. ഇതിന്റെ നടത്തിപ്പ് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പെടുത്തുന്നതും ആലോചനയിലുണ്ട്. പദ്ധതി കാലാവധിക്കുള്ളില്‍ നടപ്പാക്കിയാല്‍ പ്രോത്സാഹനസമ്മാനം നല്‍കുന്നത് പരിഗണിക്കും -ധനമന്ത്രി പറഞ്ഞു.
SUMMARY: The aim of next budget is to find new taxes which will be not a burden to common people, minister Mani said in Trivandrum.
Keywords: Thiruvananthapuram, K.M.Mani, Budget, Meeting, Kerala, News Law, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Plans to widen tax base in budget

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.