പാലക്കാട്: വിഭാഗിയതയ്ക്കെതിരെയുള്ള നിലപാട് കര്‍ശനമാക്കിക്കൊണ്ട് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം പ്ലീനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ്.അച്യുതാനന്ദന്റെ പല നിലപാടുകളും പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്കു കാരണമായിട്ടുണ്ടെന്ന് പ്ലീനത്തില്‍ അഭിപ്രായമുയര്‍ന്നു.
വി.എസ് കൈക്കൊണ്ട പല നിലപാടുകളും നേതൃത്വത്തെ ധിക്കരിക്കുന്നതാണ്. ഇത് കീഴ്ഘടകങ്ങളില്‍ പോലും വിഭാഗീയത ഉണ്ടാക്കാന്‍ കാരണമായി. സി.പി.എം സംസ്ഥാന സംക്രട്ടറി പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ്, ടി.പി. ചന്ദ്രശേഖരന് വധക്കേസ് എന്നീ വിഷയങ്ങളില്‍ വി.എസ് എടുത്ത നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കയാണ്.
വി.എസ് പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് എതിര് പാര്‍ട്ടികളുമായി കൂട്ടുപിടിച്ച് അവര്‍ക്ക് അനുകൂലമായി പ്രസ്താവനകള്‍ നടത്തിയെന്നും എന്നാല്‍ പ്രസ്താവനകള്‍ തിരുത്താന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അത് വി.എസ് വേണ്ടവിധം ഉപയോഗിച്ചില്ലെന്നും പ്ലീനത്തില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം സംഘടനയില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നതില്‍ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റിലടക്കം വാര്‍ത്തകള്‍ ചോരുന്നത് വളരെ ഗൗരവകരമായ കാര്യമാണെന്നും പ്ലീനത്തില്‍ പ്രതിനിധികള്‍ പറഞ്ഞു.
നേതൃത്വത്തിന് സംഭവിച്ച തെറ്റുതിരുത്താന്‍ തയാറാകണമെന്നും പൊതുചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അവതരിപ്പിച്ച സംഘടനാരേഖ ചര്‍ച്ചയ്ക്കെടുത്തപ്പോഴായിരുന്നു
വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
എയ്ഡ്സ് രോഗികള്‍ക്ക് ശുഭപ്രതീക്ഷയുമായി നവോത്ഥാനം
Keywords: Plenum blames VS for factionalism, Palakkad, CPM, Pinarayi vijayan, V.S Achuthanandan, Accused, Conference, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.