കൊച്ചി: (www.kvartha.com 29.044.2016) കവി പി.കെ. ഗോപിക്ക് കുഞ്ഞുണ്ണി പുരസ്‌കാരം. കവി കുഞ്ഞുണ്ണിയുടെ സ്മരണാര്‍ഥം ബാലസാഹിതീപ്രകാശന്‍ വര്‍ഷം തോറും നല്‍കിവരുന്ന പുരസ്‌കാരമാണ് കുഞ്ഞുണ്ണി പുരസ്‌കാരം.
10000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് 10 നു തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സി. രാധാകൃഷ്ണന്‍ നല്‍കും. എസ്. രമേശന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മാടമ്പു കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം ചെയ്യും.

Keywords: Award, Poem, Poet, Kochi, Kerala, Kunjunni. PK Gopi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.