കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച 42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഞ്ചിയം, ഏറാമല ഭാഗങ്ങളിലെ വീടുകളാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ചോലാമ്പ പോലീസാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
Keywords: Kerala, Kozhikode, Arrested, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.