കാവ്യയുടെ രണ്ടാംവിവാഹം: ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ച വെബ്സൈറ്റ് ഉടമ അറസ്റ്റില്‍
Dec 5, 2013, 11:00 IST
കൊച്ചി: നടി കാവ്യാ മാധവന് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍. എറണാകുളം എടപ്പള്ളി സ്വദേശി സ്റ്റീഫനാണ് അറസ്റ്റിലായത്.
രണ്ടാം വിവാഹത്തിനൊരുങ്ങുന്ന കാവ്യാ മാധവന് സിനിമയുമായി ബന്ധമുള്ളയാളെത്തന്നെയാണ് വരനായി തെരഞ്ഞെടുത്തതെന്നും ക്യാമറാമാന് സഞ്ജീവ് മേനോനാണ് കാവ്യ തെരഞ്ഞെടുത്ത വരനെന്നുമാണ് മാസങ്ങള്‍ക്ക് മുമ്പ് സ്റ്റീഫന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫോംബിസാറ്റ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ വാര്‍ത്ത പ്രചരിച്ചത്.
എന്നാല്‍ സഞ്ജീവ് എന്നയാളെ തനിക്കറിയില്ലെന്നും വിവാഹവാര്‍ത്തകള്‍ തെറ്റാണെന്നും നേരത്തെ തന്നെ കാവ്യ വ്യക്തമാക്കിയിരുന്നു. തനിക്കുനേരെ ഉണ്ടായ വ്യാജവാര്‍ത്തകള്‍ക്കെതിരെ നവംബര്‍ 30ന് കാവ്യ ഐ.ജി പത്മകുമാറിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്റ്റീഫനെ അറസ്റ്റ് ചെയ്തത്.
സഞ്ജീവ് മേനോന് എന്ന പേരില്‍ ഒരാളിന്റെ ഫോട്ടോയും വാര്‍ത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് മറ്റ് വെബ്സൈറ്റുകളും കാവ്യയുടെ വിവാഹ വാര്‍ത്തയ്ക്ക് വലിയ
പ്രചാരണമാണ് നല്‍കിയത്.
ഈ വെബ്സൈറ്റുകളും പോലീസ് നിരീക്ഷണത്തിലാണ്. സ്റ്റീഫനെ ചോദ്യം ചെയ്താല്‍ ഇനിയും കൂടുതല്‍ പേര് അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. സ്റ്റീഫനെ കോടതി റിമാന്‍ഡ് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Related News:
'വിവാഹ വാര്‍ത്ത' മന:പ്പൂര്‍വം ഉപദ്രവിക്കാന്‍: കാവ്യ
Also Read:
വിദ്യാര്‍ത്ഥികള്‍ തിന്നറിലും ഫെവി ബോണ്ടിലും ലഹരി തേടുന്നു; ഡോക്ടര്‍ എസ്.ഐക്ക് കത്തയച്ചു
Keywords: Second Marriage, Kochi, Actress, Kavya Madhavan, Ernakulam, Natives, Police, Arrest, Website, Facebook, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.