കണ്ണൂരില്‍ പ്രകടനം നടത്തിയ 200 പി എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com 12/11/2019)  സുപ്രീംകോടതിയുടെ അയോധ്യ വിധിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ 200 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരത്തോടെ കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍നിന്നും പഴയ ബസ്റ്റാന്‍ഡ് പരിസരത്തേക്കാണ് പ്രകടനം നടത്തിയത്.

പ്രകടനത്തില്‍ പങ്കെടുത്ത കണ്ടാലറിയുന്നവര്‍ക്കെതിരെയാണ് കേസ്.

കണ്ണൂരില്‍ പ്രകടനം നടത്തിയ 200 പി എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, News, Kannur, Case against 200 PFI workers for Conducting march. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia