പൊലീസ് ജീപും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; 3 പൊലീസുകാര്‍ക്ക് പരിക്ക്

 


കോട്ടയം: (www.kvartha.com 25.05.2021) കടുത്തുരുത്തിയില്‍ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്. കുറവിലങ്ങാട് സിഐ പി എസ് സംസണ്‍, എസ്‌ഐ ടി ആര്‍ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

കുറവിലങ്ങാട് സിഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. 

പൊലീസ് ജീപും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; 3 പൊലീസുകാര്‍ക്ക് പരിക്ക്

Keywords:  Kottayam, News, Kerala, Police, Accident, Police, Injured, Hospital, Police jeep and lorry collided ; 3 injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia