റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍
Oct 30, 2013, 10:32 IST
കൊച്ചി: ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍. ആലപ്പുഴ ക്രൈംബ്രാഞ്ച് സിവില്‍ പോലീസ് ഓഫീസര്‍ സുരേഷി(42) നെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ വൈറ്റില മൊബിലിറ്റി ഹബിലാണ് സംഭവം.
കായംകുളത്തേക്ക് പോകാനായി കെഎസ്ആര്‍ടിസി ബസില്‍ കയറുകയായിരുന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ യാത്രക്കാരുടെ തിരക്കിനിടെ പോലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ കുപിതയായ പെണ്‍കുട്ടി പോലീസുകാരനെ അടിച്ചെങ്കിലും പോലീസുകാരന്‍ പെണ്‍കുട്ടിയെ തിരിച്ചടിച്ചു.
പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിയെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെ യാത്രക്കാരും ഹബില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു.
ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പോലീസുകാരനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. വൈറ്റിലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ അക്രമ സംഭവമാണ് ഇത്.
തിരക്കുള്ള ബസിനുള്ളില്‍ വെച്ച് നാല്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിങ്കളാഴ്ച ഒഡീഷ സ്വദേശിയെ പോലീസ് ഹബില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഹബിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി കൂടുതല്‍ പോലീസുകാരെ സ്ഥലത്ത് ഡ്യൂട്ടിക്കു നിയോഗിക്കണമെന്നു വനിതാ യാത്രക്കാര്‍ ഉത്തരവാദിത്തപ്പെട്ടവരോട്
ആവശ്യപ്പെട്ടു.
Also Read:
സെന്‍കുമാറിനെതിരെയുള്ള പോസ്റ്റര്‍: എസ്.ഡി.പി.ഐയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
Keywords: Suresh, Kochi, Police, Arrest, Crime Branch, Daughter, Passengers, Women, Attack, Bus, Court, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കായംകുളത്തേക്ക് പോകാനായി കെഎസ്ആര്‍ടിസി ബസില്‍ കയറുകയായിരുന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ യാത്രക്കാരുടെ തിരക്കിനിടെ പോലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ കുപിതയായ പെണ്‍കുട്ടി പോലീസുകാരനെ അടിച്ചെങ്കിലും പോലീസുകാരന്‍ പെണ്‍കുട്ടിയെ തിരിച്ചടിച്ചു.
പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിയെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെ യാത്രക്കാരും ഹബില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു.
ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പോലീസുകാരനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. വൈറ്റിലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ അക്രമ സംഭവമാണ് ഇത്.
തിരക്കുള്ള ബസിനുള്ളില്‍ വെച്ച് നാല്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിങ്കളാഴ്ച ഒഡീഷ സ്വദേശിയെ പോലീസ് ഹബില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
Suresh |
ആവശ്യപ്പെട്ടു.
Also Read:
സെന്‍കുമാറിനെതിരെയുള്ള പോസ്റ്റര്‍: എസ്.ഡി.പി.ഐയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
Keywords: Suresh, Kochi, Police, Arrest, Crime Branch, Daughter, Passengers, Women, Attack, Bus, Court, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.