തൃശൂര്‍: (www.kvartha.com 21.07.2015) ഗുരുവായൂര്‍ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് ക്ഷേത്രത്തിനു കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഗുരുവായൂര്‍ ടെമ്പിള്‍ സ്‌റ്റേഷന്‍ സിഐക്ക് ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച്
തകര്‍ക്കുമെന്ന ഇംഗ്ലീഷിലുള്ള അജ്ഞാത സന്ദേശമാണ് ലഭിച്ചത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് ഭക്തരെ ക്ഷേത്രത്തിന് അകത്തേയ്ക്കു പ്രവേശിപ്പിക്കുന്നത്. വിദേശത്തു നിന്നാണ് ഭീഷണി വന്നതെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഭീഷണിയുടെ ഉറവിടെത്തെ കുറിച്ച് അന്വേഷിക്കുന്നു.

Also Read:
ഉപേക്ഷിക്കപ്പെട്ട ഉമ്മയുടെ മരണം; മകള്ക്കുപുറമെ ജില്ലാ ആശുപത്രി അധികൃതരും പ്രതിക്കൂട്ടില്‍
ഉപേക്ഷിക്കപ്പെട്ട ഉമ്മയുടെ മരണം; മകള്ക്കുപുറമെ ജില്ലാ ആശുപത്രി അധികൃതരും പ്രതിക്കൂട്ടില്‍
Keywords: Police search Guruvayur temple after bomb threat, Thrissur, Protection, Message, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.