ഷുക്കൂര്‍ വധക്കേസില്‍ രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് നടക്കുന്നതായി സംശയം: കെ.കെ.രമ
Feb 23, 2013, 14:25 IST
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് നടക്കുന്നതായി സംശയമെന്ന് കെ.കെ.രമ. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങളും പോലീസും ഭരണകൂടവും കാണിച്ച ഉത്സാഹം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടില്ലായിരുന്നെന്നും കൊല്ലപ്പെട്ട ആര്‍.എം.പി.നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ പറഞ്ഞു.
ഇടതുപക്ഷമായാലും വലതുപക്ഷമായാലും ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തുന്നത് നീതികരിക്കാനാവില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട അബ്ദുല്‍ ഷുക്കൂറിന്റെ തളിപ്പറമ്പ് അരിയിലെ വീട്ടില്‍ ഉമ്മ ആത്തിക്കയെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കെ.കെ.രമ.
Keywords: Shukkoor, Adjustment,Doubt, K.K.Rama,Administration, Murder case, Politics, Kannur, T.P Chandrasekhar Murder Case, Police, Media, Muslim-League, Leader, Mother, Wife, House, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.