തിരുവനന്തപുരം: ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. മരുന്നുകളുടെ പേരും, ബാച്ച് നമ്പരും, ഉത്പാദകന്റെ പേരും യഥാക്രമം ചുവടെ.
സിപ്ലോഫ്ളോക്സാസിന് ടാബ്ലെറ്റ്സ് ഐ.പി. - ടി.സി.പി.1101 - കോണ്‍കോര്‍ഡ് ഡ്രഗ്സ് ലിമിറ്റഡ് ഉത്തരാഖണ്ഡ്, ദിരന് 50 ടാബ്ലെറ്റ്സ് ഐ.പി. - 4148 - ഇന്‍ഡിക്ക ലബോറട്ടറീസ് ഗുജറാത്ത്, ലാക്ടം എസ്.ബി.ഇന്ജക്ഷന് - 120520 - അള്ട്രോഡ്രഗ്സ് പ്രൈവറ്റ് ലിമിറ്റഡ് - ഹിമാചല്‍ പ്രദേശ്. റുഗ്സോഗ്ലിറ്റ് ടാബ്ലെറ്റ്സ് ഐ.പി.- കെ.റ്റി.ഒ 611184 - കൗഷിക് തെറാപ്യൂട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ആസ്പിരിന്‍ ടാബ്ലെറ്റ്സ് ഐ.പി - ഡി.10012 - സംസ്ഥാന ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ആലപ്പുഴ, ബി.എസ്.വൈ നോണി ഫേഷ്യല്‍ സോപ്പ് - 20120325 - ഗോങ്ഷാവു ഇന്നൊവേഷന് വര്‍ക്ക്ഷോപ്പ് കമ്മോഡിറ്റി കോ ലിമിറ്റഡ് ചൈന, സ്റ്റാനിന് 10 ടാബ്ലെറ്റ്സ് - 3181 - ഇന്‍ഡിക്ക ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്ത്, എത്തനോള്‍ ടാബ്ലെറ്റ്സ് ഐ.പി.50 മി.ഗ്രാം - എ.ടി.ടി.12007 - വിവേക് ഫാര്‍മ കെം (ഇന്ത്യ) ലിമിറ്റഡ് രാജസ്ഥാന്.
ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയയ്ക്കുകയും പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലാ ഡ്രഗ്സ് കണ്ട്രോള് ഓഫീസിലേയ്ക്ക് അറിയിക്കുകയും ചെയ്യണമെന്ന് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.

Keywords: Kerala, Thiruvananthapuram, Medicines, Drugs Controller, Tablets, Malayalam News, Kerala Vartha, Stock, Destroys, Ban.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.