പോണ്‍സൈറ്റ് നിരോധനം; പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
Aug 4, 2015, 16:36 IST
കൊച്ചി : (www.kvartha.com 04.08.2015) പോണ് സൈറ്റുകള്‍ നിരോധവുമായി ബന്ധപ്പെട്ട് സിനിമാ നടനും സംവിധായകനുമയ പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. പോണ് സൈറ്റുകളുടെ നിരോധനത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:
ഇന്ത്യയില്‍ സ്വയംഭോഗം നിരോധിച്ചെന്നും അടുത്തഘട്ടം വൃഷ്ണച്ഛേദമാണെന്നും പ്രതാപ് പോത്തന് പരിഹസിച്ചു. ഇത്തരം നടപടികള്‍ മൗലികാവകാശത്തിന് മേലുളള കടന്നുകയറ്റമാണെന്നും പ്രതാപ് പോത്തന് പോസ്റ്റില്‍ പറയുന്നു.
താലിബാനും ഐസിസും സ്വാതന്ത്ര്യത്തിനു മേല്‍ നടത്തുന്ന കടന്നുകയറ്റം പോലെ തന്നെയാണ്
അശ്ലീല സൈറ്റുകള്‍ കാണുന്നവരോട് അതു കാണേണ്ടെന്നു പറയുന്നതെന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയും പ്രതികരിച്ചിരുന്നു
പോണ് വെബ്സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേന്ദ്ര ടെലികോം ആന്‍ഡ് ഐടി മന്ത്രി നേരത്തെ പോണ് സൈറ്റുകള്‍ നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യതയില്‍ നീലച്ചിത്രങ്ങള്‍ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തു പറഞ്ഞിരുന്നു.
Also Read:
നൈറ്റ് പട്രോളിങ്ങിനിടെ പോലീസ് ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് എസ്.ഐക്കും ഡ്രൈവര്‍ക്കും പരിക്ക്
Keywords: Porn Ban: 'Masturbation is Banned in India', Says Prathap, Kochi, Director, Facebook, Poster, Kerala.
ഇന്ത്യയില്‍ സ്വയംഭോഗം നിരോധിച്ചെന്നും അടുത്തഘട്ടം വൃഷ്ണച്ഛേദമാണെന്നും പ്രതാപ് പോത്തന് പരിഹസിച്ചു. ഇത്തരം നടപടികള്‍ മൗലികാവകാശത്തിന് മേലുളള കടന്നുകയറ്റമാണെന്നും പ്രതാപ് പോത്തന് പോസ്റ്റില്‍ പറയുന്നു.
താലിബാനും ഐസിസും സ്വാതന്ത്ര്യത്തിനു മേല്‍ നടത്തുന്ന കടന്നുകയറ്റം പോലെ തന്നെയാണ്
പോണ് വെബ്സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേന്ദ്ര ടെലികോം ആന്‍ഡ് ഐടി മന്ത്രി നേരത്തെ പോണ് സൈറ്റുകള്‍ നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യതയില്‍ നീലച്ചിത്രങ്ങള്‍ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തു പറഞ്ഞിരുന്നു.
Also Read:
നൈറ്റ് പട്രോളിങ്ങിനിടെ പോലീസ് ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് എസ്.ഐക്കും ഡ്രൈവര്‍ക്കും പരിക്ക്
Keywords: Porn Ban: 'Masturbation is Banned in India', Says Prathap, Kochi, Director, Facebook, Poster, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.