തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവലോകന യോഗം വിളിച്ചു.
സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന വിലക്കയറ്റത്തിനെതിരെ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
മന്ത്രിമാരായ അനൂപ് ജേക്കബ്, കെ.പി.മോഹനന്, സി.എന്‍.ബാലകൃഷ്ണന് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വിലക്കയറ്റത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തും.
Also Read:
സേവന മേഖലയില്‍ ദുബൈ KMCC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി വി.എസ്. ശിവകുമാര്‍
Keywords: Price hiking , Emergency meeting, Thiruvananthapuram, Ramesh Chennithala, Oommen Chandy, Anoop Menon, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.