കൊച്ചി: (www.kvartha.com 06.04.2014) യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് കേരളത്തില്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12.35 മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വൈകുന്നേരം 4.45ന് തോപ്പുംപടി രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. തോമസിന്റെ പ്രചാരണ റാലിയില്‍ അദ്ദേഹം പങ്കെടുക്കും. കര്‍ശന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനാര്‍ത്ഥം ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം 6.10 ന് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഒടുവില്‍ ശാഹിദാ കമാല്‍ കാസര്‍കോട് പ്രചാരണത്തിനെത്തി

Keywords : Kochi, Prime Minister, Manmohan Singh, K.V.Thomas, Election-2014, Visit, Kerala, UDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.