കൊച്ചി: സംസ്ഥാനത്ത് ഈ മാസം 29 മുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തും. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതിനിടെ, രണ്ട് തവണ ബസ് യാത്രക്കൂലി വര്‍ദ്ധിപ്പിച്ചു. എന്നിട്ടും ജീവനക്കാരുടെ കാര്യം പരിഗണിച്ചില്ല.
തങ്ങളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഫലമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ജീവനക്കാരുടെ സംയുക്ത സമര സമിതിയാണ് പണിമുടക്കുന്നത്.
Key Words: Kerala, Bus, Employees, Wages, Bata, Increase, Demand, Strike, Private bus, Fare,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.