കൊച്ചി: (www.kvartha.com 03.02.2020) ഫെബ്രുവരി നാലിന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് വ്യവസായം സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമ സംയുക്ത സമരസമിതിയാണ് അനിശ്ചിത കാലത്തേക്കു പണിമുടക്കു പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കുറഞ്ഞത് അഞ്ചു രൂപയാക്കുക, കുറഞ്ഞ യാത്രാ നിരക്ക് 10 രൂപയാക്കുക, കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ ബസ് ഉടമകളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ 20 നുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
< !- START disable copy paste -->

Keywords: Private bus strike deferred, Kochi, News, bus, Strike, Students, Passengers, Meeting, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.