Probe | 3 ദിവസമായി വെന്റിലേറ്ററില്‍; വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നിലയില്‍ മാറ്റമില്ല; പൊലീസ് അന്വേഷണം
Mar 18, 2024, 09:14 IST
തിരുവനന്തപുരം: (KVARTHA) ഇരുചക്ര വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാനത്തെ ആശുപത്രിയില്‍ മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയാണ്.
നടി സ്കൂടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്ന് കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്പെടെയുള്ളവര് സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തമിഴ്-മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായര്‍ വിജയ് ആന്റണിയുടെ 'സൈത്താന്‍' എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. 2018ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്ക്കൊരു കാമുകന്' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'പോര്‍കാസുകള്‍' ആണ് അവസാനമായി അഭിനയിച്ച ചിത്രം.
Keywords: News, Kerala, Kerala-News, Accident-News, Thiruvananthapuram News, Accident, Roade, Scooter, Police, Probe, Health Condition, Actress, Arundhathi Nair, Unchanged, Ventilator, Thiruvananthapuram: Actress Arundhathi Nair's Health Condition Remains Unchanged.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.