200 കു­ട്ടി­കള്‍­ക്ക് സം­സാ­രശേ­ഷി: കോ­ക്ലി­യര്‍ ഇന്‍­പ്ലാ­ന്റേ­ഷന്‍ പദ്ധ­തി­ക്ക് 10 കോടി

 


200 കു­ട്ടി­കള്‍­ക്ക് സം­സാ­രശേ­ഷി: കോ­ക്ലി­യര്‍ ഇന്‍­പ്ലാ­ന്റേ­ഷന്‍ പദ്ധ­തി­ക്ക് 10 കോടി
കാസര്‍­കോ­ട്: സം­സ്ഥാന­ത്ത് 200 കു­ട്ടി­കള്‍­ക്ക് സം­സാ­രശേ­ഷി വീ­ണ്ടെ­ടു­ക്കാ­നു­ള്ള കോ­ക്ലി­യര്‍ ഇന്‍­പ്ലാ­ന്റേ­ഷന്‍ പ­ദ്ധ­തി­ക്ക് തു­ട­ക്കം കു­റി­ക്കുന്നു. ഒ­രു കു­ട്ടി­ക്ക് അ­ഞ്ച് ല­ക്ഷം രൂ­പ­യാ­ണ് ഇ­തി­നാ­യി ചില­വ് പ്ര­തീ­ക്ഷി­ക്കു­ന്നത്.
200 കു­ട്ടി­കള്‍­ക്ക് സം­സാ­രശേ­ഷി: കോ­ക്ലി­യര്‍ ഇന്‍­പ്ലാ­ന്റേ­ഷന്‍ പദ്ധ­തി­ക്ക് 10 കോടി  ശ്ര­വ­ണ ശേ­ഷി­യില്ലാ­ത്ത കു­ട്ടി­ക­ളില്‍ സംസാ­ര ശേ­ഷി വീ­ണ്ടെ­ടു­ക്കാ­നു­ള്ള ഈ പദ്ധ­തി സാ­മൂ­ഹ്യ ക്ഷേ­മ വ­കു­പ്പാ­ണ് ഏ­റ്റെ­ടുത്ത് ന­ട­പ്പി­ലാ­ക്കു­ന്ന­ത്. സാ­മൂ­ഹ്യ ക്ഷേ­മ വ­കു­പ്പ് മന്ത്രി എം.കെ. മു­നീ­റാണ് ഈ പദ്ധ­തി ന­ട­പ്പി­ലാ­ക്കു­ന്ന വി­വ­രം കാസര്‍­കോട്ട് അ­റി­യി­ച്ച­ത്.

10 കോ­ടി രൂ­പ­യാ­ണ് ഈ പ­ദ്ധ­തിക്ക് ചില­വ് പ്ര­തീ­ക്ഷി­ക്കു­ന്നത്. പാ­വ­പ്പെ­ട്ട നി­രവ­ധി കു­ട്ടി­കള്‍­ക്ക് ഈ ചി­കി­ത്സ­യി­ലൂ­ടെ സം­സാ­ര­ശേ­ഷി വീ­ണ്ടെ­ടു­ക്കാന്‍ ക­ഴി­യു­മെ­ന്നാ­ണ് പ്ര­തീ­ക്ഷി­ക്കു­ന്നത്. പ­ദ്ധ­തി­യു­ടെ വി­ശ­ദാം­ശ­ങ്ങള്‍ മന്ത്രി വെ­ളി­പ്പെ­ടു­ത്തി­യി­ട്ടില്ല.

Keywords:  Children, Treatment, M.K. Muneer, Minister, Kasaragod, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia