തിരുവനന്തപുരം: (www.kvartha.com 03.02.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പി എസ് സി പരീക്ഷകള്‍ മാര്‍ചില്‍ നടത്തും. ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ച് മാറ്റിവച്ച പരീക്ഷകളാണ് മാര്‍ചില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് പി എസ് സി അറിയിച്ചു.
ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ 2022 മാര്ച് മാസത്തെ പുതുക്കിയ പരീക്ഷാ കലന്‍ഡര്‍ പി എസ് സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതേസമയം മാര്ച് 29ലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്ച് 27നും മാര്ച് 30ന് രാവിലെ നടത്തുവാന്‍ നിശ്ചയിച്ച ഓണ്‍ലൈന്‍ പരീക്ഷ മാര്ച് 31ന് ഉച്ചയ്ക്ക് ശേഷവും നടത്തും.

Keywords: Thiruvananthapuram, News, Kerala, Examination, PSC, COVID-19, PSC exams will be held in March.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.