ലോക്ക് ഡൗൺ അവസാനിച്ചാലും പൊതുഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം, സ്കൂള്‍, ഓഫിസ്, കമ്പനികൾ എന്നിവയുടെ ജോലിസമയം ക്രമീകരിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്
Apr 13, 2020, 17:32 IST
വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്പറുകളിൽ അവസാനിക്കുന്ന വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളില്‍ അനുവദിക്കുക, ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ, പൂര്‍ണ കവറിങ് ഉള്ള ഹെല്‍മറ്റ് നിര്‍ബന്ധം, കാറില്‍ പരമാവധി മൂന്നുപേർ മാത്രമേ സഞ്ചരിക്കാവൂ, കുടുംബാംഗങ്ങള്‍ അല്ലാത്തവരെ യാത്രയില്‍ ഒപ്പം കൂട്ടരുത്, എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. അടുത്ത് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതിനുശേഷമേ തീരുമാനം ഉണ്ടാകുകയുള്ളൂ.
Summary: Public Transport System needs some Regulations: Says Department
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.