മണിക്കെതിരെ കേസെടുത്തത് ജനങ്ങള്‍ സ്വാഗതം ചെയ്യും: മുല്ലപ്പിള്ളി
May 28, 2012, 11:36 IST
തിരുവനന്തപുരം: വിവാദപ്രസംഗം നടത്തിയ എം.എം മണിക്കെതിരെ പോലീസ് കേസെടുത്തത് ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പിള്ളി രാമചന്ദ്രന്‍. വിശദീകരണം കൊണ്ട് തിരുത്താന്‍ കഴിയാത്തതാണ് മണിയുടെ വെളിപ്പെടുത്തലുകള്‍. ടിപി വധക്കേസില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Thiruvananthapuram, T.P Chandrasekhar Murder Case, Mullappalli Ramachandran, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.