PV Abdul Wahab | ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞു; പി വി അബ്ദുല്‍ വഹാബ് എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


കോഴിക്കോട്: (www.kvartha.com) രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് പി വി അബ്ദുല്‍ വഹാബ് എം പിയെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PV Abdul Wahab | ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞു; പി വി അബ്ദുല്‍ വഹാബ് എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അദ്ദേഹത്തെ പരിശോധിച്ച ഗ്യാസ്‌ട്രോ എന്‍ട്രോളജി സംഘം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തി. നിലവില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: PV Abdul Wahab MP hospitalized, Kozhikode, News, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia