ജോലിഭാരം കൂടുന്നു, മരുന്നുകളുടെ ഗുണനിലവാര പരിശോധന നിര്‍ത്തുന്നു
Feb 6, 2014, 10:50 IST
എറണാകുളം: മരുന്നുകളുടെ സാമ്പിള്‍ ശേഖരിക്കുന്നത് നിര്‍ത്തിവെച്ച് ഡ്രഗ്സ് കണ്ട്രോള് ജീവനക്കാര്‍ സമ്മര്‍ദ്ദ തന്ത്രത്തിനൊരുങ്ങുന്നു. പുതിയ നിയമനം നടത്തി ജോലിഭാരം കുറയ്ക്കുക, മുടങ്ങിക്കിടക്കുന്ന പ്രമോഷന് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായി ആവശ്യത്തിന് അനലിസ്റ്റുകളില്ലാതെ വലയുകയാണ് വകുപ്പ്.
പ്രമോഷനും പുതിയ നിയമനത്തിനും തസ്തിക ഇല്ലെന്ന സര്‍ക്കാരിന്റെ നിലപാട് കാക്കനാട്ടെ പുതിയ ലാബ് തുറക്കുന്നതോടെ മാറുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. എന്നാല്‍ പുതിയ നിയമനത്തിന് പകരം സര്‍ക്കാര്‍ തിരുവനന്തപുരം ലാബില്‍ നിന്ന് ഏതാനും പേരെ കാക്കനാട്ടേക്ക് മാറ്റുകയായിരുന്നു. ഇത് തിരുവനന്തപുരം ലാബിലുള്ളവരുടെ ജോലി ഭാരം വര്‍ദ്ധിപ്പിച്ചു. പ്രമോഷന് നല്‍കിയതുമില്ല. നിയമനവും പ്രമോഷനും സംബന്ധിച്ച് പലതവണ ആരോഗ്യവകുപ്പിന് കത്തെഴുതിയെങ്കിലും നടപടി ഉണ്ടായില്ല.
തുടര്‍ന്ന്, കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ഡ്രഗ്സ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനലിസ്റ്റുകളുടെ യോഗത്തില്‍ മരുന്ന് സാമ്പിളുകള്‍ ശേഖരിക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. കാക്കനാട്ടെ ലാബില്‍ നിയമനം പൂര്‍ത്തിയാക്കിയാല്‍ തിരുവന്തപുരം ലാബിലെ അനലിസ്റ്റുമാര്‍ക്ക് അഞ്ച് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പ്രമോഷന് വഴി തെളിയും. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചെയ്യാം. ഇതാണ് ഇത്തരത്തില്‍ സമര്‍ദ്ദ തന്ത്രത്തിന് ജീവനക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത്.
സാമ്പിള്‍ സംഭരണവും ഗുണനിലവാര പരിശോധനയും മുടങ്ങിയാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 3000 ത്തോളം സാമ്പിളുകളാണ് തിരുവന്തപുരത്ത് കെട്ടിക്കിടക്കുന്നത്. പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ ഗുണനിലവാരമില്ലാത്ത മരുന്ന് കഴിച്ച് രോഗി മരിച്ചതുപോലെയുള്ള അപകടങ്ങള്‍ സംഭവിച്ചേക്കാം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Ernakulam, Medicine, Kerala, Drugs, Quality control of drug drops, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.