ടിപി വധം: റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങി

 


ടിപി വധം: റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങി
കോഴിക്കോട്: ടിപി വധക്കേസില്‍ പ്രതികള്‍ക്ക് വാടകയ്ക്ക് വാഹനം ഏര്‍പ്പാടാക്കിക്കൊടുത്ത വാഴപ്പടച്ചി റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങി. കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമം പരാ​ജയപ്പെട്ടതിനെത്തുടര്‍ന്നാണ്‌ റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങിയത്. മുഖ്യപ്രതി കൊടി സുനിയുമായി റഫീഖിന്‌ അടുത്ത ബന്ധമാണുള്ളത്. വിനോദയാത്രയ്ക്കെന്നുപറഞ്ഞാണ്‌ കൊടി സുനി വാഹനം കൊണ്ടുപോയതെന്നാണ്‌ റഫീഖ് പോലീസിനുനല്‍കിയ മൊഴി.

Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, Accused, Surrender



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia