Questions | നിങ്ങൾക്കോർമയുണ്ടോ അൻസിൽ ജലീലിനെ? സ്വരാജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Jan 5, 2024, 20:17 IST
തിരുവനന്തപുരം: (KVARTHA) ഒരുപറ്റം ചോദ്യങ്ങളുമായി മാധ്യമങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രടേറിയറ്റംഗം എം സ്വരാജിന് മറുപടിയുമായി യൂത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. വ്യാജ സർടിഫികറ്റുണ്ടാക്കിയെന്ന് പറഞ്ഞ് ദേശാഭിമാനി വാർത്ത കൊടുത്ത്, സിപിഎം നേതാക്കളും സൈബർ കൃമികീടങ്ങളും പാടി നടന്ന കെ എസ് യു സംസ്ഥാന നിർവാഹക സമിതിയംഗം അൻസിൽ ജലീലിനെ അറിയുമോയെന്ന് അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിലൂടെ ചോദിച്ചു.
വ്യാജ സർടിഫികറ്റുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ വന്ന വാർത്ത വ്യാജമാണെന്നും, അൻസിൽ അങ്ങനെ ചെയ്തിട്ടില്ലെന്നും, അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നും പൊലീസ് റിപോർട് വന്നതായും രാഹുൽ ചൂണ്ടിക്കാട്ടി.
ഫേസ്‌ബുക് പോസ്റ്റ് പൂർണരൂപം
Also Read:
Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Rahul Mamkoottathil's reply to M Swaraj, Rahul Mamkoottathil's reply to M Swaraj. < !- START disable copy paste -->

M Swaraj | നിങ്ങളുടെ ഓർമശക്തിക്ക് തകരാറൊന്നും പറ്റിയിട്ടില്ല! മാധ്യമങ്ങളോട് 16 ചോദ്യങ്ങളുമായി എം സ്വരാജ്
Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Rahul Mamkoottathil's reply to M Swaraj, Rahul Mamkoottathil's reply to M Swaraj. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.