പിണറായി ആദ്യമായി നിയമസഭയിലെത്തിയത് ബിജെപി വോട്ടു കൊണ്ടാണെന്ന് കെ സുധാകരന്; രാഷ്ട്ര രക്ഷാ മാര്‍ച്ച് വ്യാഴാഴ്ച; ഡി കെ ശിവകുമാര്‍ പങ്കെടുക്കും
Jan 15, 2020, 17:30 IST
കണ്ണൂര്‍: (www.kvartha.com 15.01.2020) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന് എംപി നയിക്കുന്ന രാഷ്ട്ര രക്ഷാ മാര്‍ച്ച് വ്യാഴാഴ്ച മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നും തുടങ്ങും. ഉച്ചയ്ക്ക് 2.30 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചു മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നിലപാട് പൂര്‍ണമായും ശരിയാണ്. യോജിച്ച പ്രക്ഷോഭം വേണമെന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു അര്‍ഹതയുമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേരളത്തില്‍ കേസെടുക്കുന്ന പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. സുധാകരന് പറഞ്ഞു.
പിണറായി ആദ്യമായി നിയമസഭയിലെത്തിയത് ബിജെപി വോട്ടു കൊണ്ടാണെന്നും സുധാകരന് ആരോപിച്ചു. ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്, ഡിസിസി അധ്യക്ഷന്‍ സതീശന് പാച്ചേനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, Kerala, News, Protest, Pinarayi vijayan, K.Sudhakaran, Rashtra Raksha March on Thursday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.