തിരുവനന്തപുരം: പാര്‍ലമെന്റിന്റെ 60-ാം വാര്‍ഷികം പ്രമാണിച്ച് റിസര്‍വ് ബാങ്ക് അഞ്ച്, 10 നാണയങ്ങള്‍ പുറപ്പെടുവിക്കും. അഞ്ച് നാണയം ചെമ്പ്, നാകം, നിക്കല്‍ കൂട്ടുലോഹം കൊണ്ടുണ്ടാക്കിയതാണ്. 10 നാണയത്തിന്റെ പുറത്തെ വളയം ചെമ്പ്, അലുമിനിയം, നിക്കല്‍ ലോഹക്കൂട്ടു കൊണ്ടും മധ്യഭാഗം ചെമ്പ്, നിക്കല്‍ ലോഹക്കൂട്ടു കൊണ്ടും നിര്‍മ്മിച്ചതാണ്. നാണയങ്ങളുടെ ഒരുവശത്ത് അശോകസ്തംഭവും മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ടായിരിക്കും.
ഇപ്പോള്‍ നിലവില്‍ പ്രചാരത്തിലുള്ള അഞ്ച്, 10 നാണയങ്ങള്‍ക്ക് തുടര്‍ന്നും നിയമപ്രാബല്യമുണ്ടായിരിക്കും.
Keywords: Kerala, Thiruvananthapuram, Reserve bank, Coin, Cash, 5, 10, Parliament, 60th Anniversary, Malayalam News, Kerala Vartha, RBI will produce new coins

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.