പോസ്റ്റുമാന്മാര്ക്ക് ചുവന്ന ഓവര്‍കോട്ടും സൈഡ് ബാഗും വേഷം നിലവില്‍വന്നു
Dec 8, 2012, 12:54 IST
കാഞ്ഞങ്ങാട്: പോസ്റ്റുമാന്മാരുടെ വേഷത്തില്‍ ഇനിമുതല്‍ സമഗ്രമായ മാറ്റം. തപാല്‍ സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പോസ്റ്റുമാന്മാര്ക്കും പോസ്റ്റോഫീസ് കൗണ്ടറിലെ ജീവനക്കാര്‍ക്കും ആകര്‍ഷകമായ ഓവര്‍കോട്ട് സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ നിര്‍ബന്ധമാക്കി.
ചുവന്ന ഓവര്‍കോട്ടും ചുവന്ന സൈഡു ഭാഗുമാണ് ഇവര്‍ക്ക് നല്‍കിയത്. 'പ്രൊജക്ട് ആരോ' പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ യൂണിഫോം. ന്യൂജനറേഷന് ബാങ്കുകള്‍ ജനങ്ങളെ ആകര്‍ഷിക്കും വിധം മോടി പിടിപ്പിക്കുന്നതിന് തുല്യമായി പോസ്റ്റോഫീസുകള്‍ സൗന്ദര്യവത്കരിക്കും. കത്തുകളും മണിയോര്‍ഡറുകളും അന്നന്ന് തന്നെ വീടുകളിലെത്തിക്കാന്‍ നടപടിയെടുക്കും. ഇതിന് മുമ്പ് കാക്കി പാന്റും കാക്കി ഷര്‍ട്ടുമായിരുന്നു പോസ്റ്റുമാന്മാരുടെ വേഷം.

Keywords : Kanhangad, Office, Letter, House, Bank, Kasaragod, Post Office, Post man, New Dress, Red Coat, Red bag, Other Post Office Workers, New Generation, Kakki, Pants, Project Arrow, Kerala, Kerala Vartha, Malayalam News, Red overcoat and side bag for postmen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.