വിധിക്കെതിരെ പ്രതികളുടെ രോഷപ്രകടനം; വധശിക്ഷ നല്‍കണമായിരുന്നു- ഫയാസിന്റെ ഉമ്മ
Oct 4, 2013, 14:03 IST
കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ 13 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടപടിയില്‍ പ്രതികള്‍ക്ക് രോഷം. കോടതി വിധിയില്‍ ക്ഷുഭിതരായ പ്രതികള്‍ ജഡ്ജിക്കെതിരെ പരസ്യ പ്രസ്താവനകളും നടത്തുകയുണ്ടായി.
പറങ്കികള്‍ക്ക് വിടുവേല ചെയ്തിരുന്നവരാണ് കുഞ്ഞാലിമരയ്ക്കാരുടെ പിന്മുറക്കാരായ തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിയായ സര്‍ഫ്രാസ് നവാസ് കോടതി വരാന്തയില്‍ നിന്നും വിളിച്ചുപറഞ്ഞു.
ജഡ്ജി അദ്ദേഹത്തിന്റെ തോന്ന്യാസത്തിനനുസരിച്ചാണ് വിധി പറഞ്ഞതെന്നും സര്‍ഫ്രാസ് നവാസ് പ്രതികരിച്ചു. അതേസമയം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമായിരുന്നുവെന്ന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മ ഷെഫിയ പറഞ്ഞു. കോടതി വിധി അറിഞ്ഞശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
Also Read: തായലങ്ങാടിയില്‍ തീയിട്ട സംഭവം; 3 പേര്‍ക്കെതിരെ കേസ്
Keywords: Kochi, Kashmir recruitment case, Death Penalty, Court, Judge, Accused, Media, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.