റേഷൻ കടകളിൽ അരിയും ഗോതമ്പുമെത്തി: വിതരണം ചൊവ്വാഴ്ചയേ നടക്കൂ

 


തിരുവനന്തപുരം: (www.kvartha.com 17.05.2021) കേന്ദ്ര സര്‍കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമുള്ള മെയ് മാസത്തെ അരി, ഗോതമ്പ് വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മുന്‍ഗണനാ വിഭാഗത്തിൽ പെട്ട മ‌ഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

റേഷൻ കടകളിൽ അരിയും ഗോതമ്പുമെത്തി: വിതരണം ചൊവ്വാഴ്ചയേ നടക്കൂ

റേഷൻ കടകളിൽ അരി എത്തിയെങ്കിലും സമരം കാരണം വിതരണം ചൊവ്വാഴ്ചയായിരിക്കും ആരംഭിക്കുക.

Keywords:  News, Thiruvananthapuram, Kerala, State, Rice and wheat, Ration shops, Tuesday, Rice and wheat reached to ration shops: delivery from Tuesday.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia