Arrested | ബൈകില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം കണ്ണൂരില്‍ പിടിയില്‍; അറസ്റ്റിലായത് കോട്ടയം സ്വദേശികള്‍
Dec 11, 2022, 12:51 IST
കണ്ണൂര്‍: (www.kvartha.com) ബൈകില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം കണ്ണൂരില്‍ പിടിയില്‍. കോട്ടയം സ്വദേശികളായ അഭിലാഷ്, സുനില്‍ സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരെയും കൂത്തുപറമ്പ് പൊലീസാണ് പിടികൂടിയത്.
Keywords: Robbers arrested in Kannur, Kannur, News, Arrested, Police, Court, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.