കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 28.3 ലക്ഷം രൂപ പിടികൂടി
Nov 14, 2016, 16:02 IST
പാലക്കാട്: (www.kvartha.com 14.11.2016) രേഖകളില്ലാതെ കടത്തുകയായിരുന്ന 28 ലക്ഷം രൂപയുടെ നോട്ടുകള്‍ രണ്ട് സംഭവങ്ങളിലായി എക്സൈസ് സംഘം പിടികൂടി. രാവിലെ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് 15.30 ലക്ഷം രുപയും ഉച്ചയോടെ വാളയാര്‍ അട്ടപ്പള്ളത്തു നിന്ന് 13 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
അസാധുവാക്കിയ 1000, 500 രൂപയുടെ നോട്ടു കെട്ടുകളാണ് കണ്ടെടുത്തത്. കോയമ്ബത്തൂരില്‍ നിന്ന് എറണാകുളത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്ന പണം വാളയാറില്‍ വാഹന പരിശോധനക്കിടെയാണ് എക്സൈസ് പിടികൂടിയത്.
13 ലക്ഷം രുപ പിടികൂടിയ സംഭവത്തില്‍ ബസ് യാത്രക്കാരനായ പെരുമ്ബാവൂര്‍ സ്വദേശി അബ്ദുല്ലയെ അറസ്റ്റു ചെയ്തു. നോട്ടുകൾ പിന് വലിച്ച സാഹചര്യത്തിൽ മതിയായ രേഖകളില്ലാതെ പണം കടത്തുന്നത് പിടികൂടുന്നതിനായി വ്യാപക പരിശോധനയാണ് വിവിധ സ്ഥലങ്ങളിൽ നടത്തിവരുന്നത്.
Keywords: Kerala, palakkad, Seized, Cash, fake-currency-case, KSRTC, Arrest, Walayar Check post, Rs. 28.3 lac seized with no documents, Abdulla, Old Notes seized, New currency, 500, 1000 Notes.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.