തിരുവനന്തപുരം: എം.എല്‍.എമാര്‍ക്ക് ബുക്ക് വാങ്ങാന്‍ പ്രതിവര്‍ഷം 15,000 രൂപ. നിയമസഭാ സാമാജികര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രതിവര്‍ഷം 15,000 രൂപ അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
ഈ ബില്ലും 2012ലെ ശമ്പളവും ബത്തയും നല്കല് ബില്ലും ഒരു വിയോജിപ്പും കൂടാതെ നിയമസഭ പാസാക്കുകയായിരുന്നു. ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നതിലുള്ള ആക്ഷേപം ഒരു വര്‍ഷത്തിനകം ബോധിപ്പിച്ചാലും പരിഗണിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 2013 ലെ മുദ്രപ്പത്രബില്ലും കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി ബില്ലും സഭ പാസാക്കുകയുണ്ടായി.
Keywords: Bill, MLA, Books, Kerala, Travel, Land, Salary, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.