Vande Bharat | ശബരിമല സ്പെഷ്യല്‍ വന്ദേ ഭാരത് അനുവദിച്ചു; വെള്ളിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും
Dec 13, 2023, 21:00 IST
തിരുവനന്തപുരം: (KVARTHA) ശബരിമല സ്പെഷ്യല്‍ വന്ദേ ഭാരത് അനുവദിച്ചു. വെള്ളിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
ചെന്നൈ - കോട്ടയം റൂടില്‍ ആണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യല്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.
24 വരെയുള്ള സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20ന് കോട്ടയത്തെത്തും. കോട്ടയത്ത് നിന്ന് രാത്രി ഒമ്പതു മണിക്ക് ട്രെയിന്‍ പുറപ്പെടും. നാല് ദിവസത്തെ സ്പെഷ്യല്‍ സര്‍വീസാണ് പ്രഖ്യാപിച്ചത്.
ചെന്നൈ - കോട്ടയം റൂടില്‍ ആണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യല്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.
Keywords: Sabarimala Special Vande Bharat sanctioned, Thiruvananthapuram, News, Sabarimala, Special Vande Bharat, Sanctioned, Devotees, Religion, Kottayam, Chennai, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.