Sabrinath | വിമാനത്തിലെ പ്രതിഷേധത്തില്‍ ശബരീനാഥിന് ഉപാധികളോടെ ജാമ്യം
Jul 19, 2022, 19:45 IST
തിരുവനന്തപുരം: (www.kvartha.com) ശബരീനാഥിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് വഞ്ചിയൂര്‍ കോടതി. 50,000 രൂപ കെട്ടിവയ്ക്കണം. കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന് വാദം നിരുപാധികം കോടതി തള്ളുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.