Public Sector | പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടന എകീകരിക്കും
Oct 27, 2022, 19:43 IST
തിരുവനന്തപുരം: (www.kvartha.com) കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, കേരള വാടര്‍ അതോറിറ്റി എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന ഘടന ഏകീകരിക്കുന്നത് സംബന്ധിച്ച് മുന്‍ റിയാബ് ചെയര്‍മാന്‍ അധ്യക്ഷനായ വിദഗ്ധസമിതി ശുപാര്‍ശകള്‍ അംഗീകരിച്ചു.
കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, കേരള വാടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടന ഏകീകരിക്കുന്നത് സംബന്ധിച്ച വിഷയം പഠിച്ച് നാല് മാസത്തിനകം റിപോര്‍ട് സമര്‍പ്പിക്കുന്നതിന് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി.

Keywords: Salary and wage structure of public sector institutions will be unified, Thiruvananthapuram, News, Salary, Study, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.