ഇടുക്കി: (www.kvartha.com 24.08.2015) മുന്നാറില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ മ്ലാവ് ചത്തു. കെ. ഡി. എച്ച്. പി കുണ്ടള എസ്‌റ്റേറ്റിലെ പുഴുക്കള മൈതാനത്താണ് മ്ലാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാല് വയസ് പ്രായമുള്ള മ്ലാവിന് 50കി.ഗ്രാം തുക്കമുണ്ട്. ഇതേ സ്ഥലത്ത് ഒരുമാസം മുമ്പ് സമീപവാസിയുടെ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ദേവികുളം റെയ്ഞ്ച് ഓഫിസര്‍ അജയ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Keywords: Sambar deer dies after wolf attack, Kerala, Idukki, Death.
File Photo |
ദേവികുളം റെയ്ഞ്ച് ഓഫിസര്‍ അജയ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Keywords: Sambar deer dies after wolf attack, Kerala, Idukki, Death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.