കാഴ്ചയില്ലാത്താവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഒരു ശതമാനം സംവരണം നല്‍കണം: സുപ്രീംകോടതി
Oct 8, 2013, 11:10 IST
തിരുവനന്തപുരം: കാഴ്ചയില്ലാത്താവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒരു ശതമാനം സംവരണം നല്‍കണമെന്ന ഹര്‍ജിയിലുള്ള വാദം സുപ്രീംകോടതി ശരിവെച്ചു.
മാത്രമല്ല മൂന്നുമാസത്തിനകം സംവരണം സംബന്ധിച്ച ഉത്തരവ് നടപ്പാക്കണമെന്നും കേന്ദ്ര ഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റിനും കോടതി മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ ഒഴിവുണ്ടെങ്കില്‍ അത് കണ്ടെത്തി കാഴ്ചയില്ലാത്തവരെ ആ പോസ്റ്റില്‍ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Also Read:
ബസ് യാത്രക്കാരനെ മൂന്നംഗ സംഘം അക്രമിച്ചു
Keywords: Blind People, Reservation , Govt Sector, Post, Supreme Court of India, Thiruvananthapuram, Court Order, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
x

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.