തിരുവനന്തപുരം: രണ്ടാം മാറാട് കൂട്ടക്കൊല സി ബി ഐ അന്വേഷിക്കണമെന്ന് യു ഡി എഫ് യോഗത്തില്‍ തീരുമാനം. മുസ്ലീം ലീഗാണ് ഈ ആവശ്യം യു ഡി എഫ് യോഗത്തില്‍ ഉന്നയിച്ചത്.
രണ്ടാം മാറാട് കലാപം സി ബി ഐ അന്വേഷിക്കണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എ കെ ആന്റണി സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് വന്ന ഇടത് സര്‍ക്കാരും ഇതംഗീകരിച്ചില്ല. ഇപ്പോള്‍ 2003ലെ കലാപത്തിന് പുറമെ 2002ലെ കലാപവും സി ബി ഐ അന്വേഷിക്കണമെന്നാണ് മുസ്ലീം ലീഗീന്റെ പാര്‍ട്ടിയുടെ ആവശ്യം.
key words: keralam, Marad, udf, muslim league, Kerala High Court , imprisonment, second Marad riot case, accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.