ക്ഷേത്രത്തിലെ മൂല്യനിര്‍ണയത്തില്‍ സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്
Aug 13, 2012, 18:04 IST
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിക്ഷേപങ്ങളുടെ മൂല്യനിര്‍ണയത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി ഉന്നതാധികാര സമിതി റിപോര്‍ട്ട്. മൂല്യനിര്‍ണയത്തിനിടെ പാസില്ലാത്തവര്‍ നിലവറകളില്‍ കടന്നുകൂടിയതായി റിപോര്‍ട്ടില്‍ ആരോപിക്കുന്നു.
Key Words: Kerala, Sree Pathmanabha Temple,
ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസറടക്കം ഇത്തരത്തില്‍ ചട്ടം ലംഘിച്ചു. ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസറെ നീക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഇതിനെ മാര്‍ത്താണ്ഡവര്‍മ്മ എതിര്‍ത്തയായും ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.