National Conference | സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ ദേശീയ സമ്മേളനം കണ്ണൂര്‍ കൃഷ്ണ റിസോര്‍ടില്‍ മാര്‍ച് രണ്ടിന് നടക്കും
Feb 29, 2024, 13:44 IST
കണ്ണൂര്‍: (KVARTHA) സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷനലിന്റെ ദേശീയ സമ്മേളനം കണ്ണൂര്‍ കൃഷ്ണ ബീച് റിസോര്‍ടില്‍ മാര്‍ച് രണ്ട്, മൂന്ന് തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച് രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍ ഡി ജി പിയും കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോററ്റി മെംബറുമായ ബി സന്ധ്യ ഐ പി എസ് ഉദ്ഘാടനം ചെയ്യും.
സീനിയര്‍ ചേംബര്‍ ദേശീയ പ്രസിഡന്റ് വര്‍ഗീസ് വൈദ്യന്‍ അധ്യക്ഷനാകും. മുന്‍ ദേശീയ പ്രസിഡന്റ് വി ഭരത് ദാസ് മുഖ്യ പ്രഭാഷണം നടത്തും ബിസിനസ് ഐകണ്‍ അവാര്‍ഡ് ലഭിച്ച ഡയമണ്ട് പെയിന്റ് സാരഥി ടി സന്തോഷ് കുമാര്‍, ആര്‍ എ സി അവാര്‍ഡ് ജേതാവ് യു സി പൗലോസ്, വിജയ സ്മൃതി അവാര്‍ഡ് ലഭിച്ച സബിത മോനിസ് എന്നിവരെ ആദരിക്കും.
Keywords: News, Kerala, Kerala-News, Kannur, Kannur-News, National Conference, Former DGP, B Sandhya IPS, Inauguration, Kannur News, Senior Chamber International, Held Krishna Resort, March 2, Senior Chamber International's National Conference will be held at Kannur Krishna Resort on March 2.

ചടങ്ങില്‍ വോയ്‌സ് ഓഫ് ന്യൂ ജെനറേഷന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഫറന്‍സ് ഡയറക്ടര്‍ കെ പി ടി ജലീല്‍, ജെനറല്‍ ലീഗ് കൗണ്‍സല്‍ രാജേഷ് വൈഭവ്, കാനനൂര്‍ ലീജിയണന്‍ പ്രസിഡന്റ് എം വിനോദ് കുമാര്‍ കോണ്‍ഫറന്‍സ് കോ ഓഡിനേറ്റര്‍മാരായ ടി പി മുഹമ്മദ് കുഞ്ഞി, എം പ്രസൂണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, National Conference, Former DGP, B Sandhya IPS, Inauguration, Kannur News, Senior Chamber International, Held Krishna Resort, March 2, Senior Chamber International's National Conference will be held at Kannur Krishna Resort on March 2.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.