എസ്.ഐയുടെ ക്വാര്‍ട്ടേഴ്സിനു നേരെ ബോംബേറ്; എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍
Jan 14, 2014, 13:00 IST
കണ്ണൂര്‍: ടൗണ്‍ എസ്.ഐ കെ.എസ്.സനല്‍കുമാറിന്റെ ക്വാര്‍ട്ടേഴ്സിനു നേരെ ബോംബെറിഞ്ഞ കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം വി.കെ.നിഷാദിനെ(25) ടൗണ്‍ സി.ഐ അറസ്റ്റ് ചെയ്തു.
2013 നവംബര്‍ 24 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു സംഘം എസ്.ഐയുടെ വീടിനു നേരെ ബോംബെറിഞ്ഞ് കടന്നുകളയുകയായിരുന്നു.
ബോംബേറിനെ തുടര്‍ന്ന് വീടിന്റെ ഓടും ജനല്‍ച്ചില്ലുകളും തകര്‍ന്നിരുന്നു. എസ്.ഐയും കുടുംബവും സ്ഥലത്തില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ താമസമില്ലെന്നറിഞ്ഞുള്ള ആക്രമണമായിരുന്നുവെന്ന് അന്നുതന്നെ സൂചന ലഭിച്ചിരുന്നു.
കാസര്‍കോട്ടെ പ്രമുഖനെ കൊല്ലാന്‍ പദ്ധതിയിട്ട അധോലോക സംഘാംഗങ്ങള്‍ അറസ്റ്റില്‍
2013 നവംബര്‍ 24 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു സംഘം എസ്.ഐയുടെ വീടിനു നേരെ ബോംബെറിഞ്ഞ് കടന്നുകളയുകയായിരുന്നു.
ബോംബേറിനെ തുടര്‍ന്ന് വീടിന്റെ ഓടും ജനല്‍ച്ചില്ലുകളും തകര്‍ന്നിരുന്നു. എസ്.ഐയും കുടുംബവും സ്ഥലത്തില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ താമസമില്ലെന്നറിഞ്ഞുള്ള ആക്രമണമായിരുന്നുവെന്ന് അന്നുതന്നെ സൂചന ലഭിച്ചിരുന്നു.
Keywords: Bomb hurled at Kannur Town SI's quarters , Arrest, SFI, Leader, Family, Attack, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.