Rajappan |
ജില്ലാകോടതിയ്ക്ക് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന രാജപ്പനെ രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഇരുമ്പുവടിയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ രാജപ്പന്റെ കാലിനു പരിക്കേറ്റു.
സംഭവസ്ഥലത്തുനിന്നും പോലീസ് ഇരുമ്പുവടിയും കത്തിയും കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. നോര്‍ത്ത് പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
Keywords: Alappuzha, group, Taluk, union, friend, talk, bike, knife Rajappan, hospital, admit, near, district, court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.