നടന്‍ സിദ്ദിഖിന് സീറ്റില്ല; അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം
Apr 1, 2016, 15:34 IST
തിരുവനന്തപുരം: (www.kvartha.com 01.04.2016) നടന്‍ സിദ്ദിഖിനെ അരൂരില്‍ മത്സരിപ്പിക്കില്ല. അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍എസ്പി നേതൃത്വത്തെ ഇക്കാര്യം ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അരൂരിനു പുറമെ ആറ്റിങ്ങലും ആര്‍എസ്പിയ്ക്ക് നല്‍കാനാണ് തീരുമാനം. നടന്‍ സിദ്ദിഖ്, എം. ലിജു, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി നേരത്തെ പരിഗണിച്ചിരുന്നു.
അതേസമയം അമ്പലപ്പുഴയ്ക്ക് പകരം പുനലൂര്‍ നല്‍കാമെന്ന കോണ്‍ഗ്രസിന്റ നിലപാട്
ജെ.ഡി.യു തള്ളി. അമ്പലപ്പുഴയ്ക്ക് പുറമെ കോവളവും കിട്ടണമെന്ന കാര്യത്തില്‍ ജനതാദള്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഒരു സീറ്റ് അധികം വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റ ആവശ്യവും കുന്ദമംഗലം വേണമെന്ന മുസ്ലിം ലീഗിന്റ ആവശ്യവും അംഗീകരിച്ചിട്ടില്ല.
ജെ.ഡി.യു തള്ളി. അമ്പലപ്പുഴയ്ക്ക് പുറമെ കോവളവും കിട്ടണമെന്ന കാര്യത്തില്‍ ജനതാദള്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഒരു സീറ്റ് അധികം വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റ ആവശ്യവും കുന്ദമംഗലം വേണമെന്ന മുസ്ലിം ലീഗിന്റ ആവശ്യവും അംഗീകരിച്ചിട്ടില്ല.
Also Read:
വിവാഹതട്ടിപ്പ് വീരനായ ചെറുവത്തൂര്‍ സ്വദേശി ആറളത്ത് അറസ്റ്റില്‍
Keywords: Siddique out of poll fray as Aroor seat goes to RSP, Thiruvananthapuram, Chief Minister, Ambalapuzha, Election-2016, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.